കൊടകര: റിട്ട. റവന്യു സൂപ്രണ്ട് പന്തല്ലൂര്‍ മുരിയാട്ട് തെക്കേടത്ത് കളരിക്കല്‍ പരശുധരന്‍ (77) നിര്യാതനായി. ഭാര്യ: കമലാക്ഷി (റിട്ട. അധ്യാപിക). മക്കള്‍: പ്രീതി (എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), പ്രശാന്ത് (സാമൂഹിക നീതി വകുപ്പ്), പ്രമോദ് (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്സ്റ്റിക്സ് വകുപ്പ് ), മരുമക്കള്‍: ഷൈന്‍ ബാബു, പ്രതിഭ (മുനിസിപ്പാലിറ്റി, ചാലക്കുടി).