മാള: തിരുമുക്കുളം പരേതനായ മടത്തിക്കുളങ്ങര ഭാസ്കരെൻറ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി. മക്കൾ: ഗോവിന്ദൻ കുട്ടി, ഗോപാലകൃഷ്ണൻ, അമ്പികേശ്വരി, രമ. മരുമക്കൾ: പ്രസന്ന, ലത, വിശ്വനാഥൻ.