മന്ദലാംകുന്ന്: യാസീൻ പള്ളിക്ക് കിഴക്ക് പരേതനായ ആലുങ്ങൽ ഖാസിമിെൻറ മകൻ സുബൈർ (47) ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഡി.വൈ.എഫ്.ഐ പുന്നയൂർ പഞ്ചായത്ത് സെക്രട്ടറി, സി.പി.എം പുന്നയൂർ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മാജിത. മക്കൾ: റമീസ്, റിമ ഷെറിൻ, റിൻഷിദ. ഖബറടക്കം ശനിയാഴ്ച 8.30ന് മന്ദലാംകുന്ന് കുന്നത്തെ പള്ളി ഖബർസ്ഥാനിൽ.