കൊരട്ടി: കാതിക്കുടം പാഴൂർ അശോകൻ (64) നിര്യാതനായി. എൻ.ജി.ഐ.എൽ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ആയിശ. മക്കൾ: അശ്വതി സുബിൻ, ആരതി രജനീഷ്.