ആമ്പല്ലൂർ: പുതുക്കാട് ചിറ്റാട്ടുക്കര വേണുഗോപാൽ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുധീർ, സുനിൽ, സുചിത. മരുമക്കൾ: ജിബി, വിദ്യ.