പുത്തൻചിറ: പിണ്ടാണി ഉദയ ക്ലബിന് സമീപം മുടവൻ കാട്ടിൽ ബക്കറിെൻറ ഭാര്യ മറിയുമ്മ (75) നിര്യാതയായി. മക്കൾ: നാസർ, സിദ്ദീഖ്, സലീം (സൗദി). മരുമക്കൾ: സുബൈദ, ആരിഫ, ജാസ്മിൻ.