കൊടകര: നെല്ലായി കൊളത്തൂര്‍ പരേതനായ ചില്ലായില്‍ മാധവന് നായരുടെ ഭാര്യ കോഴിക്കോട്ട് അമ്മിണിഅമ്മ (86) നിര്യാതയായി. മക്കള്‍: നന്ദിനി, വിമല, സുധാകരന് (കറൻറ് ബുക്സ്), വിജയന്. മരുമക്കള്‍: രാമചന്ദ്രന്, പ്രഭ, ജ്യോത്സന.