മേത്തല: ദീർഘകാലം മേത്തല സഹകരണ ബാങ്ക് പ്രസിഡൻറായിരുന്ന പരേതനായ പി.വി. ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ ഭാര്യ സതി (73) നിര്യാതയായി. തിരുവഞ്ചിക്കുളം നമ്പാത്ത് കുടുംബാംഗമാണ്. മകൻ: അജിത്കുമാർ (സെക്രട്ടറി, കൊടുങ്ങല്ലൂർ ഹൗസിങ് സഹകരണ സംഘം). മരുമകൾ: പ്രിയ അജിത്.