തൃപ്രയാർ: വലപ്പാട് പരേതനായ കൊണ്ടിയാറ വേലായുധെൻറ ഭാര്യ വിലാസിനി (81) നിര്യാതയായി. മക്കൾ: ഘോഷ്, സുരേഷ്, സുനിൽ ദത്ത്, സതിശ്, അജിത്ത്. മരുമക്കൾ: ഷീജ, പ്രിയ, റെനി, സൗമ്യ, പ്രിയ.