ആമ്പല്ലൂര്‍: മണ്ണംപേട്ട വട്ടണാത്ര തേറാട്ടില്‍ പേങ്ങെൻറ മകന് സുരേഷ് (56) നിര്യാതനായി. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: ലീല. മക്കള്‍: അക്ഷയ് കുമാര്‍, ഐശ്വര്യ.