അരിമ്പൂർ: കൈപ്പിള്ളി പാണന്ത്ര കുട്ടപ്പൻ (87) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശിവദാസൻ, ജയപ്രകാശൻ, പ്രിയലത, പരേതനായ ജയരാജൻ. മരുമക്കൾ: പുഷ്പ, അജിത, സുമിത, ഉദയകുമാർ.