മണലൂർ: അയ്യപ്പൻകാവ് കർഷകറോഡിൽ പൂക്കാട്ട് പരേതനായ കുഞ്ഞുകുട്ടെൻറ ഭാര്യ കൊച്ചമ്മു (95) നിര്യാതയായി. മക്കൾ: തങ്ക, സീത, സരസു, രജീവൻ, ലതിക, മനോജ്. മരുമക്കൾ: വേലായുധൻ, സുജല, പരേതരായ ചന്ദ്രൻ, ദാമോദരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.