അന്തിക്കാട്: പെരിങ്ങായിൽ വേലായുധൻ (68) നിര്യാതനായി. പാന്തോട് സെൻററിലെ ചുമട്ടുതൊഴിലാളി ആയിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: സുമേഷ്, സുധീഷ്. മരുമകൾ: ഇന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.