പുന്നയൂർ: തെക്കിനിയേടത്ത് പടി തണ്ടിയിൽ രാമചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ശ്രീജ (അധ്യാപിക, ജി.എൽ.പി സ്കൂൾ കുന്നംകുളം). മകൾ: രേഷ്മ. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.