കോണത്തുകുന്ന്: പുഞ്ചപ്പറമ്പിൽ താമസിക്കുന്ന പരേതനായ ചാണേലിപ്പറമ്പിൽ കുഞ്ഞാട്ടിയുടെ മകൻ സഗീർ (60) നിര്യാതനായി. ഭാര്യമാർ: പരേതയായ ബീവി (മാരേക്കാട്), സുബൈദ (മണ്ണാര്‍ക്കാട്). മക്കൾ: നിസാർ (ഖത്തർ), ജാബിർ (സൗദി). മരുമക്കൾ: സുമിന (മതിലകം), ബിൻസി (മതിലകം).