കൊല്ലം: മാമൂട്ടിൽക്കടവ് നേതാജി നഗർ -11 ശ്രുതിയിൽ പരേതനായ അലി അക്ബറുടെ ഭാര്യ സബീനാബീവി (72) നിര്യാതയായി. മക്കൾ: സക്കീർ, നാസർ, ഷക്കീല, സോജ, നിസാർ, അൻസാർ, സജാദ്, സാദിക്ക്. മരുമക്കൾ: കുൽസംബീവി, മുസൈവ, ഷാജഹാൻ, അൻസാർ, നൂർജഹാൻ, ലൈല, ജുബൈരിയത്ത്, നജിമ.