കാരാകുർശ്ശി: വാഴമ്പുറം മുഹമ്മദ് ടി. തളിക്കുത്തിൽ (68) നിര്യാതനായി. അട്ടപ്പാടി ബ്ലോക്ക് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ്, മണ്ണാർക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഹസനാത്ത്. മക്കൾ: ഹഫ്സത്ത്, ഡോ. സഫിയ, ഡോ. സജ്ന, സഹീർ (മസ്കത്ത്), ഡോ. ഷംന. മരുമക്കൾ: ഹമീദ്, ഷാഫി (സി.എ.ജി), സാബിത്ത് (കോൾഡ് ഇൻഫ്രാ), നൗഫൽ (കെ.എസ്.എ), നസ്റിൻ.