നീണ്ടകര: ചീലാന്തിമുക്കില് നെടുവേലില്‍ വീട്ടില്‍ പരേതനായ ഭാസ്കരന്പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. മക്കള്‍: രാധാമണി, കൃഷ്ണന്‍കുട്ടിപിള്ള, ഓമനക്കുട്ടന്‍പിള്ള, പ്രസന്നകുമാര്‍. മരുമക്കള്‍: പരേതനായ വേണുഗോപാല്‍, ഷീല, രമാദേവി, ഷീല. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.