ആലത്തൂർ: മലമൽ വീട്ടിൽ പരേതനായ കേശവൻകുട്ടി നായരുടെ ഭാര്യ വിശാലം കുട്ടി (78) നിര്യാതയായി. മക്കൾ: രവി, ഗോപി, സുമ, പരേതനായ ശശി. മരുമക്കൾ: വിനോദിനി, വിനിത, രാധാകൃഷ്ണൻ, ആശ.