കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ആലുംകടവ് ചരമുറി വടക്കതിൽ (പറമ്പിൽ തറയിൽ) വീട്ടിൽ പരേതരായ രാഘവക്കുറുപ്പ് -തങ്കമ്മ ദമ്പതികളുടെ മകൻ ഗോപകുമാർ (ഓമനക്കുട്ടൻ -56) നിര്യാതനായി. സഹോദരങ്ങൾ: ഗീത, ഷാജീവൻ, ഷീജ. സഞ്ചയനം വ്യാഴാഴ്ച.