കൊല്ലം: പട്ടത്താനം മൈത്രി നഗർ -12 മേച്ചേരിയിൽ വീട്ടിൽ അയ്യപ്പൻപിള്ള (കുട്ടൻപിള്ള, 86) നിര്യാതനായി. ഭാര്യ: പ്രഭാവതിഅമ്മ. മക്കൾ: ശ്രീദേവി, മോഹനൻപിള്ള, രാമചന്ദ്രൻ നായർ, ഗോപകുമാർ. മരുമക്കൾ: സഹദേവൻ നായർ, പ്രേമ, രാജി, ജയപ്രഭ. മരണാനന്തര കർമങ്ങൾ 22ന് രാവിലെ 6.30ന്.