വയക്കൽ: പുതിയിടത്ത് പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ വിശാലാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: പുഷ്പമണി, പരേതനായ വിജയകുമാർ, സരോജാദേവി, ഹരിഹരൻപിള്ള, സതീദേവി, അനിമോൻ. മരുമക്കൾ: സുമംഗലാമ്മാൾ, ശശിധരൻപിള്ള, സുധാമണി, ഗീതാകുമാരി, പരേതരായ കൃഷ്ണൻകുട്ടി, മുരളീധരൻപിള്ള.