കാക്കയൂർ: വാക്കോട് പുത്തൻ വീട്ടിൽ സരോജിനി ടീച്ചർ (77) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ മാസ്റ്റർ. മക്കൾ: സന്തോഷ്, മിനി, പ്രിയ. മരുമക്കൾ: സുധ, മോഹൻ, സുബേഷ്.