പാലോട് : ദൈവപുര കുന്നുംപുറത്ത് വീട്ടിൽ പരേതനായ അബ്ദുൽ മജീദിെൻറ ഭാര്യ പാത്തുമ്മബീവി (85) നിര്യാതയായി. മക്കൾ: സലിം, ഷിഹാബുദീൻ, നസീമാബീവി, ജലാലുദീൻ, ഡോ. നുസൈഫ ബീവി (ഇക്ബാൽ കോളജ് ബോട്ടണി വിഭാഗം മേധാവി), നസീറാബീവി. മരുമക്കൾ. ലൈലാബീവി, റംലാബീവി, പരേതനായ സലാഹുദീൻ, സഫീനബീവി, നിസാറുദീൻ, പരേതനായ വൈ. അഷ്റഫ്.