അകത്തേത്തറ: ചിത്രനഗർ പാഞ്ചാലി അമ്മ (106) നിര്യാതയായി. മക്കൾ: ലക്ഷ്മി, അയ്യപ്പൻ, മുത്തു. മരുമക്കൾ: ഓമന, രുഗ്മണി.