കല്ലടിക്കോട്: കല്ലടി എസ്.എസ് വീട്ടിൽ സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: യശോദ. സുരേന്ദ്രൻ. മക്കൾ: സുമിയ, സുമിത്ത്. മരുമക്കൾ: ഷാബി, സുമി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠം ശ്മശാനത്തിൽ.