വെള്ളയാണി: വണ്ടിത്തടം പുന്നവിള വീട്ടിൽ കെ. മണികണ്ഠെൻറ ഭാര്യ പി. ലീല (61) നിര്യാതയായി. മക്കൾ: സതീഷ്, സന്തോഷ്, സന്ധ്യ. മരുമക്കൾ: മനോജ്, ദേവിക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.