കണ്ടച്ചിറ: ആശാഭവനിൽ പരേതരായ പൊന്നപ്പെൻറയും ശാന്തകുമാരിയുടെയും മകൻ അജിത്ലാൽ (54) നിര്യാതനായി. ഭാര്യ: സരിത. മകൾ: അഖില എസ്. ലാൽ. സഹോദരങ്ങൾ: പ്രഫ. സന്തോഷ്ലാൽ (റിട്ട. എസ്.എൻ. കോളജ്, കൊല്ലം), ശ്യാംലാൽ (യു.എസ്.എ), ആശ (ദുൈബ). മരണാനന്തരകർമങ്ങൾ ബുധനാഴ്ച രാവിലെ ഏഴിന്.