ബാലരാമപുരം: മന്നോട്ടുകോണം ചൈതന്യയിൽ മണികണ്ഠൻ നായർ (78) നിര്യാതനായി. ഭാര്യ: ഗിരിജാദേവി. മകൾ: സിന്ധു. മരുമകൻ: ഗോപകുമാർ (കേരള ബാങ്ക്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.