വെള്ളയമ്പലം: ഇലങ്കം ഗാർഡൻസ് ബി 16- ൽ റിട്ട. ടീച്ചർ ചെറുപുഷ്പം (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജെ. ദേവദാനം. മക്കൾ: ഷീല ഡി.സി (വനിത തുറന്ന ജയിൽ, തിരുവനന്തപുരം), ഷെർളി ഡി.സി (വൈദ്യുതി ഭവൻ, പട്ടം). മരുമക്കൾ: സ്റ്റീഫൻ ജെ.എൻ (റിട്ട. റെയിൽവേ), രാജരത്നം എ (റിട്ട. ജി.എസ്.ടി). സംസ്കാരം ഞായറാഴ്ച 11.30ന് കാട്ടാക്കട കിള്ളിയിെല സ്വവസതിയിൽ.