കല്ലമ്പലം: നാവായിക്കുളം നീലകണ്ഠ നിലയത്തിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (85) ലണ്ടനിൽ നിര്യാതയായി. മക്കൾ: വിജയകുമാരിയമ്മ, പ്രദീപ് കുമാർ, ദിലീപ് കുമാർ. മരുമക്കൾ: ഭുവനേന്ദ്രൻ നായർ, സദ്ന, ഷെർളി.