തൂക്കുപാലം: തോവാളപ്പടി ബ്ലോക്ക് നമ്പര്‍ 708 പുളിഞ്ചവള്ളില് ഇബ്രാഹിം (87) നിര്യാതനായി. ഭാര്യ: റഹീമ ബീവി. മക്കള്‍: ബഷീര്‍, ജമീല, നാസര്‍, കബീർ മൗലവി, അലിയാര്, ലൈലബീവി, സീനത്ത്. മരുമക്കള്‍: മറിയംബീവി, ജലീല്‍, ഷൈല, സലീന, സാഹിത, മുഹമ്മദ്കുട്ടി, ഷക്കീര്‍.