തൂക്കുപാലം: രാമക്കല്‍മേട് മണ്ണലാക്കല് കുട്ടപ്പന് (65) നിര്യാതനായി. ഭാര്യ: അനിത. മക്കള്‍: ദീപ, സുജമോള്‍, ശ്രീധരന്. മരുമക്കള്‍: തമ്പി, അനില്‍.