േതാപ്രാംകുടി: വാത്തിക്കുടി പല്ലൂന്നുപാറയിൽ ബാബു മാധവൻ (54) നിര്യാതനായി. ഭാര്യ: കൈപ്പൻപ്ലാക്കൽ സിന്ധു. മക്കൾ: അനഘ, അനയ. മരുമകൻ: അജി പോളച്ചിറ.