പന്തളം: കുരമ്പാല തെക്ക് കൊപ്പാറ പടിഞ്ഞാറ്റേതിൽ പരേതനായ ജോർജിെൻറ ഭാര്യ ജോബിൻ ഭവനിൽ സാറാമ്മ ജോർജ് (88) നിര്യാതയായി. മക്കൾ: ജോയിക്കുട്ടി, ജോളി, ലിസി, ജോസ്. മരുമക്കൾ: ലിസി, ബാബു, ഗ്രേസി, പരേതനായ രാജു.