കൊടുമൺ: ഐക്കാട് മഠത്തിനാൽ പടിഞ്ഞാറ്റേതിൽ പരേതനായ അയ്യപ്പെൻറ ഭാര്യ കൊച്ചിക്ക (101) നിര്യാതയായി. മക്കൾ: ചെല്ലമ്മ, എം.എ. സുരേന്ദ്രൻ (കൺവീനർ, ഐ.എൻ.ടി.യു.സി ഐക്കാട് യൂനിറ്റ്), രവീന്ദ്രൻ, രാജേന്ദ്രൻ, പുഷ്പ. മരുമക്കൾ: ശങ്കു, ശാന്ത, മണി, സരോജിനി, കുട്ടൻ.