എരമംഗലം: പങ്ങിനിമലയിൽ ഗോപാലൻ (90) നിര്യാതനായി. ഭാര്യ: ചിരുതേയിക്കുട്ടി. മക്കൾ: ദേവി, ഭാസ്കരൻ, ശ്രീധരൻ, രാധ. മരുമക്കൾ: കൃഷ്ണൻ, കാഞ്ചന, ഉഷ, മോഹനൻ. സഞ്ചയനം ബുധനാഴ്ച.