എലത്തൂർ: പരേതനായ അമ്പലത്തിൽ ബാലെൻറ മകൻ അമ്പലത്തിൽ സത്യൻ (58) നിര്യാതനായി. മാതാവ്: പരേതയായ യശോദ. ഭാര്യ: അജിത. മക്കൾ: സച്ചിൻ, ഷെറിൻ. സഹോദരങ്ങൾ: ശശിധരൻ, അജിത, സബിത, സതീശൻ, തിലകൻ, കനകലത, ഓമന, പരേതനായ ബാബു. സഞ്ചയനം ചൊവ്വാഴ്ച.