ബാലുശ്ശേരി: ശിവപുരം കരിയാത്തൻകാവ് പുതിയേടത്ത് ബാലൻ (76) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: മോളി, പ്രബീഷ്, പാലീഷ്. മരുമക്കൾ: ശശികുമാർ, ജസ്ന, രമ്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ. പരേതരായ രാഘവൻ, കുട്ടിമാളു, ചിരുതക്കുട്ടി, ഗോപാലൻ.