വില്യാപ്പള്ളി: പെരണ്ടച്ചേരി മുസ്സഹാജിയുടെ ഭാര്യ പാലോളി പറമ്പത്ത് കായക്കൂൽ ബിയ്യാത്തു ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: നാസർ, അഷറഫ്, ലൈല രാമത്ത്. മരുമക്കൾ: റംല, നൗഷിറ, പരേതനായ രാമത്ത് ഹാഷിം ഹാജി. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹിം, ഖദീജ, നഫീസ, പരേതരായ അമ്മദ് ഹാജി, മൊയ്തു ഹാജി.