നടുവണ്ണൂർ: നടുവണ്ണൂരിലെ മേച്ചങ്ങോട്ട് കുഞ്ഞിക്കണ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഷിജ, ദീപശിഖ, ഷിജീഷ്. മരുമക്കൾ: ബാലാനന്ദൻ, ഷാജി. സഹോദരങ്ങൾ: മാണിക്യം, കല്യാണി, പരേതരായ രാമുണ്ണി, കുഞ്ഞുണ്ടൻ, സി.എം. വാസു, പെണ്ണുക്കുട്ടി.