ബാലുശ്ശേരി: കിനാലൂർ പരേതനായ കുഞ്ഞിക്കണ്ണെൻറ മകൻ കല്ലിടുക്കിൽ ബാലൻ (66) നിര്യാതനായി. കോഴിക്കോട് ബസ്സ്റ്റാൻഡിൽ ഏറെക്കാലം തൊഴിലാളിയായിരുന്നു. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: ലീല. മക്കൾ: ലാൽബി, ലിബിന. മരുമക്കൾ: പ്രമോദ്, ഷിബു. സഹോദരങ്ങൾ: പ്രേമ, പരേതനായ ബാബു. സഞ്ചയനം ചൊവ്വാഴ്ച.