കുറ്റ്യാടി: അടുക്കത്ത് തരിപ്പയിൽ പള്ളി സൂപ്പി (73) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: മുഹമ്മദലി, പരേതനായ അബ്ദുസ്സലാം. മരുമക്കൾ: ബുഷ്റ, ഹാജറ. സഹോദരങ്ങൾ: കുഞ്ഞാമി, ഉപ്പെണ്ണ്, പരേതരായ അബ്ദുല്ല, മൊയ്തീൻ, അന്ത്രു.