ഓച്ചിറ: ഞക്കനാൽ രശ്മി വിഹാർ (കടൂർ പടീറ്റതിൽ) ബാലാനന്ദൻ പിള്ള (70) നിര്യാതനായി. ഭാര്യ: രമാദേവി അമ്മ. മകൾ: രശ്മി. മരുമകൻ: സഞ്ജയ് മുകുന്ദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.