മാവൂർ: കുറ്റിക്കടവ് കുഴിയാട്ട് തട്ടാമ്പലത്ത് ചന്ദ്രൻ നായർ (76) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: മിനി, സരിത, പരേതനായ വിനോദ്. മരുമക്കൾ: ഗോപി, ചന്ദ്രൻ, ബിന്ദു. സഞ്ചയനം ബുധനാഴ്ച.