കരുനാഗപ്പള്ളി: വവ്വാക്കാവ് ചങ്ങൻകുളങ്ങര കൊയ്പ്പള്ളിൽ (കോട്ടയിൽ) വീട്ടിൽ അബ്ദുൽ ഹക്കീം (55- റിട്ട:ആർമി) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷഹാന, ഷിഹാൻ. മരുമകൻ: ഷമീർ.