എകരൂൽ: കരിയാത്തൻകാവ് പുതുക്കുടിപൊയിൽ ശാന്തമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ മണിയോത്ത് കുഞ്ഞിരാമൻ നായർ. മക്കൾ: സുനിൽ, ഗീത, റീത്ത, പരേതനായ സുബാബു. മരുമക്കൾ: ജയൻ, ജസി, ഷൈനി, പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ, പരേതയായ ദാക്ഷായണി. സഞ്ചയനം തിങ്കളാഴ്ച.