എകരൂൽ: കരുമല തച്ചംപൊയിൽ മീത്തൽ ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: മാധവൻ, മോഹനൻ, ബാലൻ, മാധവി, പുഷ്പ. മരുമക്കൾ: ലത, ഗീത, ദാമോദരൻ, പ്രേമൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.