വടകര: ചോമ്പാല പാറേമ്മൽ രാജൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മകൾ: ദീപ. മരുമകൻ: അനിൽകുമാർ. സഹോദരങ്ങൾ: ബാബു, ഗീത, പരേതനായ വാസു, വിജയൻ.