മടവൂർ: പ്ലാവിള വീട്ടിൽ ടി.വി. രാധാകൃഷ്ണൻ (59) നിര്യാതനായി. തങ്കമ്മപിള്ള തങ്കച്ചിയുടെയും പരേതനായ വേലായുധ കുറുപ്പിെൻറയും മകനാണ്. ഭാര്യ: ടി. ലിജ. മക്കൾ: പാർവതി, രാഹുൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.